സംസ്ഥാനത്ത് കോളേജുകൾ തുറക്കും. ക്ലാസ്സുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ.

തൃശൂർ. സംസ്ഥാനത്ത് കോളേജുകൾ തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനമുണ്ടാക്കുമെന്നും കോളേജുകളിൽ കോവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.


Post a Comment

0 Comments