വഴുക്കുംപാറ. കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കിയ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ ഭാഗമായി വഴുക്കുംപാറ വാർഡിൽ വിത്തുവിതരണം നടത്തി. വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ജൈനി അധ്യക്ഷത വഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ റിസോഴസ് പേഴ്‌സൺ മിനി ജോണി ക്ലാസ്സെടുത്തു. എഡിഎസ് പ്രസിഡണ്ട് മിനി മനോഹരൻ, എഡിഎസ് സെക്രട്ടറി, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments