പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കൂട്ടാലയിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്് രൂപീകരണവും അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയും വിത്തുവിതരണം ചെയ്തുകൊണ്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടും കൂട്ടാല വാർഡ് എഡിഎസുമായ ഫ്രാൻസിന ഷാജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments