പട്ടിക്കാട്. ചെമ്പൂത്ര കുരങ്ങൻപാറ തായക്കാടൻ പരേതനായ വേലായുധൻ ഭാര്യ കാളിക്കുട്ടി (85) അന്തരിച്ചു. സംസ്‌കാരം നാളെ (ജൂൺ 10 വെള്ളി) രാവിലെ 9.30ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: ദേവകി, തങ്കമണി, ആനന്ദൻ. മരുമക്കൾ: പാണഞ്ചേരി മുൻ എൽസി സെക്രട്ടറി (സിപിഐഎം) പരേതനായ കെ.കെ.രാഘവൻ, ജയന്തി, ആനന്ദൻ.


0 Comments