പട്ടിക്കാട് ലാലീസിൽ ആടിമാസ കിഴിവ് നാളെ മുതൽ


പട്ടിക്കാട്. ലാലീസ് മാളിൽ ആടിമാസ കിഴിവ് നാളെ (ജൂൺ 29 ബുധൻ) മുതൽ ആരംഭിക്കും. ടെക്‌സ്റ്റൈൽസ്, ഫുട്‌വെയറുകൾ, ഫാൻസി ഐറ്റംസ് എന്നിവയ്ക്ക് 80% വരെ കിഴിവ് ലഭ്യമാണെന്ന് ലാലീസ് ഹൈപ്പർമാർക്കറ്റ് എംഡി പോൾ കെ. ജോസഫ് പറഞ്ഞു. ദിവസവും രാവിലെ 9 മുതൽ 6 വരെയാണ് ഈ സൗകര്യം ലഭ്യമാവുക. 



Post a Comment

0 Comments