നിര്യാതയായി


പട്ടിക്കാട്. താണിപ്പാടം മുല്ലശ്ശേരി വീട്ടിൽ കൊച്ചുമാണി ഭാര്യ കൊച്ചമ്മിണി (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: പരേതനായ അരവിന്ദാക്ഷൻ, പ്രകാശൻ, ശോഭ. മരുമക്കൾ: പാർവ്വതി, ശോഭന, പരേതനായ സുരേന്ദ്രൻ.


Post a Comment

0 Comments