നിര്യാതനായി


താണിപ്പാടം. പള്ളിപ്പാടം ജോർജ് (77) നിര്യാതനായി. സംസ്‌കാരം ഡിസംബർ 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പട്ടിക്കാട് സെ. ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സല, മക്കൾ: ഷാജി, ഓമന. മരുമക്കൾ: സുനിത, പൗലോസ്.



Post a Comment

0 Comments