നിര്യാതനായി

ട്ടിക്കാട്. റിട്ട. അധ്യാപകൻ കുഴിക്കാട്ടുമ്യാലിൽ കെ.ജെ. മാത്യു (80) അന്തരിച്ചു. സംസ്ക്കാരം നാളെ (ജനുവരി 2 തിങ്കൾ) വൈകീട്ട് നാലിന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന (റിട്ട. അധ്യാപിക). മക്കൾ: അശോക് മാത്യു (ബഹറിൻ), ഡോ. അഞ്ജലി മാത്യു (ഗവ. കോളേജ്, പട്ടാമ്പി) . മരുമക്കൾ: സിമി അശോക് (ബഹറിൻ), ബിജേഷ് ജേക്കബ് (ഗവ.മെഡിക്കൽ കോളേജ് തൃശൂർ).



Post a Comment

0 Comments