തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷൻ വഴി നടപ്പിലാക്കിവരുന്ന ദീൻ ദയാൽ ഉപാദ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ കീഴിൽ എമിനൻസ് 2023 എന്നപേരിൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ 11-02-2023 നു മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ സ്‌പോട്ട് രെജിസ്‌ടേഷൻ ഉണ്ടായിരിക്കും..18 മുതൽ 40 വരെ പ്രായമുള്ള പത്താം ക്ലാസ് മുതൽ പി ജി വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം


0 Comments