കാണ്മാനില്ല

പാലക്കാട് ജില്ലയിൽ കൊടുമ്പ് വില്ലേജിൽ കോഴിപ്പറമ്പ് വീട്ടിൽ അബ്ബാസ് ഭാര്യ ഫാത്തിമ (പാത്തു) യെ ഇന്നലെ (ഫെബ്രുവരി 18) മുതൽ കാണ്മാനില്ല. ഇവരെ വാണിയംപാറ ഭാഗത്ത് കണ്ടതായി പറയുന്നു. ചേലക്കര പോലീസ് സ്റ്റേഷനിൽ കേസെടുത്തു അന്വേഷണം നടക്കുന്നുണ്ട്.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ സ്റ്റേഷനിൽ അറിയിക്കുക, ചേലക്കര പോലീസ് സ്റ്റേഷൻ 04884252034, 9497980529

Post a Comment

0 Comments