നിര്യാതയായി


പട്ടിക്കാട്. താണിപ്പാടം ഓടിനാൽ  രാമകൃഷ്ണൻ നായർ ഭാര്യ ഭവാനി അമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (ഫെബ്രുവരി 20 തിങ്കൾ) വൈകിട്ട് 5 മണിക്ക് പാമ്പാടി ഐവർമഠത്തിൽ. മക്കൾ: സുരേഷ്, സരോജം. മരുമക്കൾ: ഗീതാകുമാരി, സോമസുന്ദരൻ.



Post a Comment

0 Comments