ദേശീയപാത നടത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം


മണ്ണുത്തി. ദേശീയപാതയിൽ നടത്തറ സിഗ്നലിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നടത്തറ ജംഗ്ഷനിൽ നിന്നും കുട്ടനെല്ലൂർ ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്ന ടോറസ് ലോറിയെ മണ്ണുത്തി ഭാഗത്തുനിന്നും വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. 



Post a Comment

0 Comments