പട്ടിക്കാട് . താണിപ്പാടം പടിഞ്ഞാറേക്കാടൻ ദേവസി മകൻ പോൾ (62) അന്തരിച്ചു. സംസ്കാരം നാളെ (മാർച്ച് 28 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷൈജൻ, ഷിജു. മരുമക്കൾ: ലിനി, ആൻസി.


0 Comments