അന്തരിച്ചു

വിലങ്ങന്നൂർ. ഇലവുംതറപ്പിൽ പരേതനായ മത്തായി ഭാര്യ ഏല്യാമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ (മെയ് 15 തിങ്കൾ) വൈകീട്ട് 4ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, സണ്ണി, ഷാജി. മരുമക്കൾ: ലിസി, ബിന്ദു, ഫാഗി.



Post a Comment

0 Comments