കണ്ണാറ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരി ഖദീജ അന്തരിച്ചു


പുതുക്കോട്. കണ്ണാറ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരി പുതുക്കോട് കരിയക്കുന്ന് പടിപ്പുരയ്ക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് ഭാര്യ ഖദീജ (77) അന്തരിച്ചു. കബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് 4ന് പുത്തരിപ്പാടം പള്ളി ജുമാ ഖബർസ്ഥാനിൽ. മക്കൾ: സീനത്ത്, റബി, റഷീദ. മരുമക്കൾ: റസീന, മുഹമ്മദ് യൂസഫ്‌.




Post a Comment

0 Comments