മുടിക്കോട് കോലോത്തുപറമ്പിൽ മുരളി മകൻ ദിലീപ്കുമാർ (ഉണ്ണിക്കുട്ടൻ-34) അന്തരിച്ചു


പട്ടിക്കാട്. മുടിക്കോട് കോലോത്തുപറമ്പിൽ മുരളി മകൻ ദിലീപ്കുമാർ (ഉണ്ണിക്കുട്ടൻ-34) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2:30 ന് വടക്കുംപാടം ആത്മാലയത്തിൽ. മാതാവ്: ഗീത. സഹോദരങ്ങൾ: ലാൽകൃഷ്ണ, സിമി.



Post a Comment

0 Comments