പട്ടിക്കാട് വെള്ളാളൻ വീട്ടിൽ മണി മകൻ പ്രദീപ് (41) അന്തരിച്ചു


പട്ടിക്കാട്. വെള്ളാളം വീട്ടിൽ മണി മകൻ പ്രദീപ് (41) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ: പങ്കജം. ഭാര്യ: തുളസി. മക്കൾ: പ്രദുൽ, അതുൽ. സ്ട്രോക്ക് വന്നതിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.




Post a Comment

0 Comments