പട്ടിക്കാട്. എടപ്പലം പാമ്പുംകാട്ടിൽ പരേതനായ മാധവൻ ഭാര്യ സരോജിനി (തങ്ക-87) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1.30ന് വസതിയിൽ ആരംഭിക്കും. മക്കൾ: സുന്ദരി, വത്സല, മോഹനൻ, രാജൻ, വാസന്തി. മരുമക്കൾ: ശ്രീനിവസൻ, പരേതനായ ബാലകൃഷ്ണൻ, അജിത, ഡോ. ജയന്തി, നടരാജൻ.