പട്ടിക്കാട്. ചിറ്റിലപ്പിള്ളി വീട്ടിൽ സി.ഡി ബാബു (71) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10ന് മുടിക്കോട് ഐപിസി ഹെബ്രോൻ ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് കരിപ്പക്കുന്ന് ഐപിസി ശാലേം സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: ബിജി, ജിജി, ജിജോ. മരുമക്കൾ: ജോൺ, എൽദോസ്, ഹെനില.