വാണിയമ്പാറ. പ്ലാക്കോട് കാട്ടുകണ്ടത്തിൽ അഗസ്തി ഭാര്യ കത്രീന അന്തരിച്ചു. സംസ്‌കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3.30ന് കൊമ്പഴ സെന്റ്. ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബേബി, ലീന, റീന. മരുമക്കൾ: ജോയ്‌സി, പ്രിൻസ്, സ്‌കറിയ.