ചേരുംകുഴി. വെള്ളാരംകാലയിൽ ജോസഫ് ഭാര്യ ഏലിയാമ്മ (94) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ചേരുംകുഴി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, പൊന്നമ്മ, മേരി, പരേതനായ സെബാസ്റ്റ്യൻ, ജോർജ്, തോമസ്, ആലീസ്, പുഷ്പ, ജെയ്‌സൺ, ഷാജി. മരുമക്കൾ: വത്സ, മേഴ്‌സി, ലൂവിസ്, സൈമൺ, ജോസ്, ലിസി, സ്‌റ്റെല്ല, പരേതരായ ആന്റണി, വിത്സൻ.