M SONS INNERSTORE... ഓണം പ്രമാണിച്ച് ആകർഷകമായ ഡിസ്കൗണ്ട് കൂപ്പണും | കിടിലൻ Gold Coin സമ്മാനവും


M SONS INNERSTORE
Ladies and Kids Inner wear shop Bazar Road Jn. pattikkad 
📳 9645252503

ഓണം പ്രമാണിച്ച് ആകർഷകമായ ഡിസ്കൗണ്ട് കൂപ്പണും | കിടിലൻ Gold Coin സമ്മാനവും

ഞങ്ങളുടെ പ്രത്യേകതകൾ
★സ്ത്രീകൾക്കും, കുട്ടികൾക്കും ആവശ്യമായ ബ്രാൻഡഡ് അടിവസ്ത്രങ്ങൾ.

★30 തിൽ അധികം പ്രശസ്ത ബ്രാൻഡ്കൾ.

★ബ്രാ ഉത്പന്നങ്ങൾ 28 സൈസ് മുതൽ 52 സൈസ് വരെയും 
A. B. C. D. E. F. G. H. I. J എന്നീ CUP സൈസുകളിലും ലഭ്യമാക്കുന്നു.

മിനിമൈസർ ബ്രാ | ബോഡി ഷേപ്പറുകൾ | പുഷ് അപ്പ്‌ ബ്രാ | പാഡഡ് ബ്രാ | ഫീഡിങ് ബ്രാ | സ്കൂൾ ബ്രാ | സ്പോർട്സ് ബ്രാ | ചുരിദാർ ബ്രോ | ടി ഷർട്ട്‌ ബ്രാ | കുർത്ത ബ്രാ | വെഡ്ഡിംഗ് ബ്രാ പാന്റി സെറ്റ് | പിരീഡ് പാന്റിസ് | ഹിപ്പ് ബാക്ക് പാഡഡ് പാന്റീസ് | മെൻസ്ട്രൽ കപ്പ് | സാരീ ഷേപ്പ് അണ്ടർ സ്‌കർട്സ് | സ്കൂൾ പെറ്റികോട്ട് | സ്ലിപ്പുകൾ | ഷോർട്സ്കൾ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു.
★ശരിയായ അളവിലുള്ള ബ്രാ സൈസ്, കപ്പ് സൈസ് നിർണായിച്ചു നൽകുന്നു.
★ബ്രെസ്റ്റ് കാൻസർ മൂലം ബ്രെസ്റ്റ്  റിമൂവ് ചെയ്തവർക്ക് പ്രത്യേകം ബ്രാ നിർമിച്ചു നൽകുന്നു.

കൂടാതെ 

★നൈറ്റ്‌ ഡ്രെസ്സുകൾ | ഹോം വെയർ വസ്ത്രങ്ങൾ | ക്രോപ്പ് ടൈപ്പ്  ടീഷർട്ടുകൾ | Ankle Length ലെഗ്ഗിൻസ് | ജെഗ്ഗിൻസ് | പലാസ്സോ പാന്റ്റുകൾ | സിഗരറ്റ് പാന്റ്റുകൾ | Stright പാന്റ്റുകൾ എന്നിവയുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു.

Brand Attractions

ANGEL FORM | TEENS | JOCKEY | TRYLO | MOMENTZ | AMANTE | SONARI | V STAR | BLOSSOM Etc..

എല്ലാവർക്കും സ്വാഗതം 🙏

Post a Comment

0 Comments