JOB VACANCY IN HITECH AGENCY


തൃശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ മാരായ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന Hitech Agency എന്നസ്ഥാപനത്തിന്റെ പുതിയ ഡിവിഷനിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സെയിൽസ്മാൻ (+2 & Above) - 10 ഒഴിവുകൾ
അക്കൗണ്ടന്റ് / ബില്ലിംഗ് (B.Com + Tally) - 5 ഒഴിവുകൾ
ഡ്രൈവർ (10th & Above) - 3 ഒഴിവുകൾ
ഓഫീസ് ബോയ്‌സ് (10th & Above) - 5 ഒഴിവുകൾ

ആകർഷകമായ ശമ്പളത്തിന് പുറമെ PF, ESI, EPF Pension, Grativity, Bonus, TA, DA Insetive മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.

Hitech Agency
Hitech Tower Maraikal, Kannara
Email: hitechagency2011@gmail.com
www.hitechagency.com

Mob: 8086996363, 8086996358, 8089998940


Post a Comment

0 Comments