തൃശൂർ മഹാരാജ ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ AICTE അംഗീകൃത ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്‌സിലേക്ക് അപേക്ഷാ ആരംഭിച്ചിരിക്കുന്നു.

മഹാരാജ ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് കമ്മ്യൂണിറ്റി കോളേജിൽ AICTE അംഗീകൃത ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്‌സ് (ഡി വോക് ) ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറിങ് സെർവിസ്സ് എന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. SSLC / THSLC പാസ്സായ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ https://asapkerala.gov.in/?q=node/1363 എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കമ്മ്യൂണിറ്റി കോളേജ് എന്ന ആശയത്തിലൂടെ AICTE അംഗീകൃത ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്‌സുകൾ സാമൂഹത്തിലേക് എത്തിക്കാനും അതിലൂടെ തൊഴിൽ നിപുണരാക്കുകയുമാണ് ഡിപ്പാർട്‌മെന്റ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലക്ഷ്യമിടുന്നത്. ഈ ഡി വോക് പ്രോഗ്രാമിന്റ്‌റെ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകുന്നത് കേരള സർക്കാരിന്റെ സ്‌കിൽ ഡൈവലപ്‌മെന്റ് കമ്പനി ആയ അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരളയാണ് (ASAPKERALA) കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക, ഫോൺ : 94467 23611 9495999788, 9495999795

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments