നിര്യാതയായി


വിലങ്ങന്നൂർ: ശാന്താലയം പരേതനായ ഗോപാലപ്പിള്ള ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ (സെപ്തംബർ 14 ചൊവ്വ) രാവിലെ 11 ന് പാറമേക്കാവ്  ശാന്തിഘട്ടിൽ. മക്കൾ: വിജയൻ, രവികുമാർ, ഇന്ദിര. മരുമക്കൾ: അമ്പിളി, ശ്രീദേവി, ബാലൻ


Post a Comment

0 Comments