നാളത്തെ പരിപാടികൾ

നാളത്തെ (ഒക്ടോബർ 15) പരിപാടികൾ

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാസരസ്വതി പൂജ

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാസരസ്വതി പൂജയും പൂജയെടുപ്പും. രാവിലെ 8.30ന്.

പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ പീച്ചി ഡിഎംസിയുടെ യോഗം.

പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ പീച്ചി ഡിഎംസിയുടെ യോഗം. ഡിഎംസി ചെയർമാൻ മന്ത്രി അഡ്വ. കെ. രാജൻ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക്.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments