പീച്ചി സ്‌കൂൾ ഓൺലൈൻ കലോത്സവം
പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ കലോത്സവം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്ത് മണിക്ക്.
കോവിഡ് ടെസ്റ്റ്
കണ്ണാറ എയ്ഡഡ് അപ്പർപ്രൈമറി സ്‌കൂളിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments