കൃഷിഭവൻ: വളം സബ്‌സിഡിക്കുള്ള സ്ലിപ് വിതരണം



ജനകീയാസൂത്ര പദ്ധതി പ്രകാരം 2021-22 വർഷത്തെ നേന്ത്രവാഴ കൃഷിയുടെ വളം സബ്‌സിഡിക്കുള്ള പെർമിറ്റ്‌ വിതരണം നാളെ (18.10.2021 തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. ഗുണഭോക്താളായ കർഷകർ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീത് (പാട്ട കർഷകരാണെങ്കിൽ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതും ഉടമയുടെ സമ്മതപത്രവും) സഹിതം കൃഷിഭവനിലേക്ക് എത്തണമെന്ന് പാണഞ്ചേരി കൃഷി ഓഫീസർ അറിയിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments