വാണിയമ്പാറ. നീലിപ്പാറ, കൊട്ടേക്കാട്ടിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ സുബൈദ (59) നിര്യാതയായി. കബറടക്കം (ഒക്ടോബർ 12 ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് നീലിപ്പാറ മയ്യത്താങ്കര കബറിസ്ഥാനിൽ. മക്കൾ: സുൽഫി, സുദീന. മരുമക്കൾ: റാഫിയ, സജീർ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments