കൊമ്പഴ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ മിന്നലിൽ കൊമ്പഴ മോളിക്കൽ വീട്ടിൽ സരിതയ്ക്ക് (48) ശരീരത്തിൽ മിന്നലേറ്റു. പുറത്തും നെഞ്ചിലും ആണ് ആഘാതം ഉണ്ടായത്. പരുക്ക് ഗുരുതരമല്ല. മൂന്നു വയസ്സു പ്രായമുള്ള പേരക്കുട്ടി അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേറ്റില്ല.
0 Comments