നാളത്തെ പരിപാടികൾ



കോൺഗ്രസ്സ് പാണഞ്ചേരി ബ്ലോക്ക് കൺവെൻഷൻ

മണ്ണുത്തി. കോൺഗ്രസ്സ് പാണഞ്ചേരി ബ്ലോക്ക് കൺവെൻഷൻ നാളെ (ഒക്ടോബർ 9) ഉച്ചകഴിഞ്ഞ് 3 മണിക്ക് മണ്ണുത്തി അയ്യപ്പ ഇൻ ഓഡിറ്റോറിയത്തിൽ. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. എംപി ടി.എൻ പ്രതാപൻ, എം.പി വിൻസന്റ് എന്നിവർ പങ്കെടുക്കും

അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

പട്ടിക്കാട്. അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള നിയമ ബോധവൽക്കരണ ക്ലാസ്സ് നാളെ (ഒക്ടോബർ 9) രാവിലെ 11.30ന് പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ


അറിയിപ്പുകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവർ 8593043839 എന്ന നമ്പറിലേക്ക് വിശദ വിവരങ്ങൾ അയക്കേണ്ടതാണ് 



Post a Comment

0 Comments