ഗ്രാമീണ തൊഴിലാളി സംഘം തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു

പട്ടിക്കാട്. ഗ്രാമീണ തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ വിധവകാളായ അമ്മമാർക്ക്  വിധവ സംഘം പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സൗജന്യ സാരി വിതരണവും ഉണ്ടായിരുന്നു. ഗ്രാമീണ തൊഴിലാളി സംഘം  ജില്ലാ പ്രസിഡണ്ട് ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ച പരിപാടി വിധവ സംഘം ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.വി  ലളിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശോഭന, മറിയാമ്മ ഉതുപ്പ്, കമലക്ഷി എന്നിവർ സംസാരിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments