നാളത്തെ പരിപാടികൾ

നാളത്തെ (ഒക്ടോബർ 14) പരിപാടികൾ

മണിയൻകിണറിൽ പുരസ്‌ക്കാര ജേതാക്കൾക്ക് സമ്മാനദാനം

അന്തർദേശീയ  പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണൽ സംസ്ഥാനതലത്തിൽ നടത്തിയ നാടൻ പൂക്കളമത്സരത്തിൽ ഏറ്റവും മികച്ച പൂക്കളമൊരുക്കിയ മണിയൻ കിണർ ആദിവാസി ഊരിലെ കുട്ടികൾക്ക് സമ്മാനദാനം മന്ത്രി കെ. രാജൻ നിർവഹിക്കും. മണിയൻകിണർ  സാമൂഹിക പഠനമുറി പരിസരത്ത് നാളെ രാവിലെ 9 മണിക്ക്. 

ഇന്റർനെറ്റ് കണക്റ്റിവിറ്റി  ഉദ്ഘാടനം.

താരവെള്ളച്ചാൽ ആദിവാസി ഊരിൽ  ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ  ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുന്നു. താമരവെള്ളച്ചാൽ  സാമൂഹ്യ പഠന കേന്ദ്രത്തിൽ രാവിലെ 10.30ന്



 

Post a Comment

0 Comments