പീച്ചി. തെക്കേക്കുളം കാട്ടുപ്പറമ്പിൽ പരേതനായ കെ.ടി ജോസഫിന്റെ ഭാര്യ മീന (78) നിര്യാതയായി. ഒക്‌ടോബർ 10 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം ഒക്ടോബർ 19 ചൊവ്വ രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11ന് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ. മക്കൾ: ഷാജി (എറണാകുളം), ഷീല (ബാംഗ്ലൂർ), ഷിബു (തിരുവനന്തപുരം), ഷിജു (കുവൈറ്റ്), ഷൈല (ഒമാൻ). മരുമക്കൾ: ജയ, സന്തോഷ് കുമാർ, വിനീത, ബിന്ദു, ടെന്നിസൺ.
ഫോൺ: 9744838438, 9495187738
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments