പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരിയിൽ വെച്ച് പ്രൈവറ്റ് ബസിനു പുറകിൽ കാറിടിച്ച് കാർ യാത്രക്കാരനായ ഡോക്ടർ അലി ടി മൊയ്തുണ്ണിക്ക് പരുക്കേറ്റു. വലതു കൈക്ക് ഗുരുതരമായ പരുക്കേറ്റതിനാൽ തൃശൂർ ദയ ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ വിധേയനാക്കി. ചെമ്പൂത്ര അലീസ് ഹോസ്പിറ്റലിന്റെ ഉടമയാണ് ഡോക്ടർ അലി ടി മൊയ്തുണ്ണി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments