കുടുംബശ്രീ പേപ്പർ പേന നിർമ്മാണ പരിശീലനം
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ വെച്ച് കുട്ടികൾക്കായി പേപ്പർ പേന നിർമ്മാണ പരിശീലനം നടത്തുന്നു. രാവിലെ 10ന്.
ക്ഷീര കർഷകർക്ക് പരിശീലനം
പാണഞ്ചേരി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പ്രസവമടുത്ത പശുക്കളുടെ പരിപാലനത്തിൽ ക്ഷീര കർഷകർക്ക് പരിശീലനവും തീറ്റവിതരണവും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ രാവിലെ 9.30ന്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments