പയ്യനത്ത് അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി തുടങ്ങി


പയ്യനം. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സിഡിഎസ് മെമ്പർ ജോളി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. മിനി ജോണി അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം നടത്തി. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സെടുത്തു.



Post a Comment

0 Comments