ലാബ് അസിസ്റ്റന്റിന്റെ ഒഴിവ്

തൃശൂർ. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കെമിസ്ട്രി ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കോളേജ് / സ്‌കൂൾ കെമിസ്ട്രി ലാബിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.  സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. sncollegevazhukumpara@gmail.com ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 12102021. ഫോൺ: 9496241004, 9072324336, 9072324335

www.sngcollegevazhukumpara.org


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments