പ്രാദേശിക തൊഴിലവസരങ്ങൾ / വീടും സ്ഥലവും വിൽപ്പനയ്ക്ക്


പട്ടിക്കാട് ബേക്കറിയിലേയ്ക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

പട്ടിക്കാട് ഹോട്ട് ഓവൻ ബേക്കേഴ്‌സിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് നിർബന്ധം. ഫോൺ: 9447321300

ആൽപ്പാറയിൽ അൽഫഹം ഷവർമ്മ ഷോപ്പിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്

ആൽപ്പാറയിൽ പ്രവർത്തിക്കുന്ന അൽഫഹം ഷവർമ്മ ഷോപ്പിലേക്ക് ഹെൽപ്പർ ജോലിക്ക് (25 വയസിന് താഴെ) ആളെ ആവശ്യമുണ്ട്. ഫോൺ: 9633595289

കണ്ണാറ ഹണിപാർക്കിന് സമീപം സ്ഥലം വിൽപ്പനയ്ക്ക്

കണ്ണാറ. ഹണി പാർക്കിന് സമീപം റബ്ബറും തെങ്ങും ഉള്ള 54 സെന്റ് സ്ഥലം മൊത്തമായോ, പ്ലോട്ടുകളായി തിരിച്ചോ വിൽപ്പനയ്ക്ക്. ഫോൺ: 8921263584

കണ്ണാറയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്
കണ്ണാറ സെന്ററിൽ നിന്നും 200 മീറ്റർ ദൂരത്തിൽ പുതിയ വീട് മൂന്ന് ബെഡ്‌റൂം അറ്റാച്ച്ഡ്, ചുറ്റുമതിൽ, കിണർ ഉൾപ്പെടെ പത്തര സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വില 60 ലക്ഷം (നെഗോഷ്യബിൾ). ഫോൺ: 8281653255, 8281653244

കൂട്ടാലയിൽ സ്ഥലം വിൽപ്പനയ്ക്ക്

കൂട്ടാല കുരിശുപള്ളിക്ക് സമീപം 5 സെന്റ്, 10 സെന്റ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. സെന്റ് വില 2,50000. ഫോൺ: 8281653255, 8281653244

പരസ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 859304 3839



Post a Comment

0 Comments