107 വയസ്സിൽ നിര്യാതയായി


വിലങ്ങന്നൂർ. മാധവവിലാസം പരേതനായ പപ്പു ഭാര്യ കുട്ടിയമ്മ (107) നിര്യാതയായി. സംസ്‌കാരം നാളെ (നവംബർ 26 വെള്ളി) ഉച്ചക്ക് 1 ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സുകുമാരൻ, ഭാസ്‌ക്കരൻ (പരേതൻ), സരോജിനി, സുമതി. മരുമക്കൾ: സരോജിനി, പ്രേമ, സുകുമാരൻ, വിജയൻ .



Post a Comment

0 Comments