വിലങ്ങന്നൂർ വാർഡിലെ വീട്ടു നികുതി അങ്കണവാടിയിൽ അടയ്ക്കാം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ 15-ാം വാർഡിലെ നികുതി കുടിശ്ശികയും തന്നാണ്ടു നികുതിയും പിഴ പലിശ കൂടാതെ അടയ്ക്കുന്നതിന് വിലങ്ങന്നൂർ ബഥനി കോൺവന്റ് റോഡിലുള്ള അങ്കണവാടിയിൽ നവംബർ 6 ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:30  വരെ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :9447877609  (വാർഡ് മെമ്പർ ഷൈജു കുരിയൻ)


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments