നിര്യാതനായി


പയ്യനം. നാങ്ങൂർ വിജയൻ മകൻ വിനയൻ (33) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് (നവംബർ 24 ബുധൻ) ഉച്ചതിരിഞ്ഞ് 2ന് വീട്ടുവളപ്പിൽ. മാതാവ്: തങ്കമണി. ഭാര്യ: സുഭി. മക്കൾ: ഹരിനന്ദൻ, പുണ്യ.



Post a Comment

0 Comments