ലാമിനേറ്റ് ചെയ്ത ഇ-ശ്രം കാർഡ് സൗജന്യമായി നൽകും ; തെക്കുംപാടത്ത് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

തെക്കുംപാടം. തൊഴിലുറപ്പ് തൊഴിലാളികൾക്ക്  ലാമിനേറ്റ് ചെയ്ത ഇശ്രം കാർഡ് സൗജന്യമായി നൽകുമെന്ന് വാർഡ് മെമ്പർ അനീഷ് മേക്കര പറഞ്ഞു. അസംഘടിത മേഖളയിലെ തൊഴിലാലികൾ കേന്ദ്ര സർക്കാർ ലഭ്യമാക്കുന്ന ഇ-ശ്രം കാർഡിന്റെ വാർഡ് തല റജിസ്‌ട്രേഷൻ ക്യാമ്പ് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.തെക്കുംപാടം വാർഡിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിവുള്ള റജിസ്‌ട്രേഷൻ  ക്യാമ്പ് തുടരുമെന്നും മെമ്പർ അറിയിച്ചു.




Post a Comment

0 Comments