നിര്യാതനായി


തൃശൂർ: ക്രിസ്ത്യൻ മ്യുസിഷ്യൻസ് ഫെലോഷിപ്പിന്റെ പിആർഒയും പ്രെയ്‌സ് മെലഡിസ് ഡയറക്ടറും ആയ കൂത്താംപുറത്ത് ജോസഫ്‌ മകൻ പാസ്റ്റർ കെ.ജെ ഷാജു (52) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച. ഭാര്യ: ലിസ്. മക്കൾ: ക്രിസ്, ക്യാന്റസ്.


Post a Comment

0 Comments