നിര്യാതയായി

കണ്ണാറ. കമ്പനിപ്പടി  കൊട്ടേക്കാട്ടുകാരൻ പൊറിഞ്ചു ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് (നവംബർ 24 ബുധൻ) ഉച്ചകഴിഞ്ഞ് 3.30ന് കണ്ണാറ സെ.ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോളി, ലിസ്സി, ബെന്നി, ജോസ്, ശോഭ, ജെയിംസ്. മരുമക്കൾ: ലൈസമ്മ, വിൽസൻ, സോണി, സിമി, സന്തോഷ്, വിനയ.



Post a Comment

0 Comments