പാണഞ്ചേരി പഞ്ചായത്തിലെ ചാത്തം കുളത്ത് താമസിക്കുന്ന അമ്പാട്ടു പറമ്പിൽ നബീസ (71) യെ ഇന്ന് ഉച്ചമുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ പീച്ചി പോലീസ്‍ സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 8129199091, 9746293057. പീച്ചി പോലീസ് സ്റ്റേഷൻ: 0487 2284040.
0 Comments