പട്ടിക്കാട്. ഒന്നാം വാർഡിലെ പാണഞ്ചേരി, ചെമ്പൂത്ര അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് മധുര പലഹാരങ്ങളും ഉപഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചെമ്പൂത്ര അങ്കണവാടി ടീച്ചർ റീന, പാണഞ്ചേരി അങ്കണവാടി ടീച്ചർ അജിത, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments