പട്ടിക്കാട്. പൂവൻചിറ ചെറുപുറത്ത് വർക്കി (97) നിര്യതനായി. സംസ്കാരം നാളെ (5.11.2021) രാവിലെ 11.30ന് ചുവന്നമണ്ണ് സെ. ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ . ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ : ഏലിയാസ്, ലീല, ഗ്രേസ്സി, യക്കോബ്, മോളി, മിനി. മരുമക്കൾ : മേരി, പരേതനായ ജോർജ്, വിക്ടർ, മോനിഷ, വർഗീസ്, ബാബു .
0 Comments