നിര്യാതനായി

പട്ടിക്കാട്. കല്ലിടുക്ക് കുന്നൻ വീട്ടിൽ പരേതനായ യോഹന്നാൻ മകൻ കെ.വൈ ജോബി (54) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്: സെലീന. ഭാര്യ: മാഗി, മക്കൾ: അനഘ, അതുല്യ, അഖില.



Post a Comment

0 Comments