പട്ടിക്കാട്. കല്ലിടുക്ക് കുന്നൻ വീട്ടിൽ പരേതനായ യോഹന്നാൻ മകൻ കെ.വൈ ജോബി (54) യുടെ സംസ്കാരം ഇന്ന് (ഡിസംബർ 31 വെള്ളി) വൈകീട്ട് 4ന് പട്ടിക്കാട് മാർത്തോമ ശ്ലീഹ പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: സെലീന. ഭാര്യ: മാഗി, മക്കൾ: അനഘ, അതുല്യ, അഖില.

0 Comments